- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: തലശ്ശേരി നഗരസഭയുടെ ക്രൂരതയിൽ നാടുവിട്ട വ്യവസായ ദമ്പതികളെ ഉപദ്രവിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപെട്ട് യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്ക് പ്രധിഷേധ മാർച്ച് സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി തേജസ് മുകുന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇംറാൻ പി , യൂത്ത് കോൺഗ്രസ് നേതാക്കളായ അർബാസ് ,സുബീഷ് പന്യന്നൂർ, കയ്യും ഒളവിലം ,റയീസ് കതിരൂർ വശിത്ത്, ഗിജേഷ്, നേതൃത്വം നൽകി.
Next Story