കൊല്ലം: പരവൂരിൽ യുവാവിന്റെ അടിയേറ്റ് എഴുപത്തിയാറുകാരൻ കൊല്ലപ്പെട്ടു. പുതുക്കുളം ഇടയാടി സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്.സംഭവുമായി ബന്ധപ്പെട്ട് ബന്ധുവായ അനിൽകുമാറിനെ പൊലീസ് പിടികൂടി. ഇന്ന് വൈകീട്ടായിരുന്നു സംഭവം.