- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ രേഖ ചമച്ച് 80 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്; മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: 80 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. മലപ്പുറം കോലോളമ്പ സ്വദേശി രാഹുൽ (28) ആണ് പിടിയിലായത്. ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ രേഖ ചമച്ചായിരുന്നു തട്ടിപ്പ്.
മറുനാടന് മലയാളി ബ്യൂറോ
Next Story