- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെൽഫി എടുക്കുന്നതിനിടെ മുളന്തുരുത്തിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
കൊച്ചി: മുളന്തുരുത്തിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. വൈക്കം സ്വദേശി അജിത് (26) ആണ് മരിച്ചത്. ചെങ്ങോലപ്പാടത്ത് ആണ് സംഭവം. സെൽഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ
Next Story