- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ-ദുബായ് എയർ ഇന്ത്യാ എക്സ്പ്രസ്; നവംബർ ഒന്നിന് സർവീസ് തുടങ്ങും
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നവംബർ ഒന്നുമുതൽ സർവീസ് തുടങ്ങും. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഉച്ചയ്ക്ക് 12.50-ന് പുറപ്പെട്ട് പ്രാദേശികസമയം 3.15-ന് ദുബായിലെത്തും. തിരികെ 6.40-ന് ദുബായിൽനിന്ന് പുറപ്പെട്ട് 11.30-ന് കണ്ണൂരിലെത്തുന്ന വിധത്തിലാണ് സർവീസ്. ഇതുവരെ ഗോ ഫസ്റ്റ് മാത്രമാണ് കണ്ണൂർ-ദുബായ് സെക്ടറിൽ സർവീസ് നടത്തിയിരുന്നത്.
Next Story