- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറിൽ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ
കോട്ടയം: കോട്ടയം വാകത്താനത്ത് ബാറിൽ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി പിടിയിൽ. വാകത്താനം സ്വദേശി സരുൺ സലീയാണ് അറസ്റ്റിലായത്. ഞാലിയക്കുഴി എമറാൾഡ് ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സലീ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
ഇയാൾ മുൻപും നിരവധി ക്രിമിനൽ കേസുകളൽ ഉൾപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story