- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ സുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാരിന്റെ കീഴിൽ സ്ത്രീ സുരക്ഷ വെറും ജലരേഖയായി; പട്ടാപകൽ സ്ത്രീയെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:പട്ടാപകൽ സ്ത്രീയെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാരിന്റെ കീഴിൽ സ്ത്രീ സുരക്ഷ വെറും ജലരേഖയായി മാറി. അടുത്ത സമയത്താണ് കേരളത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത കൂട്ടബലാൽസംഘം നടന്നത്. പേലീസിൽ തന്നെ ക്രിമിനലുകൾ കൂടുകയും പേലീസിനെ ക്രിമിനലുകൾക്ക് ഭയമില്ലാത്ത കാലം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. കേരളത്തിൽ ഇന്നേവരെ കേട്ടുകേൾവിപോലുമില്ലാള്ള കൂറ്റകൃത്യങ്ങൾ കാരണം കേരളത്തിലെ ജനങ്ങൾ പൊറുതിമുട്ടിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story