- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജിന് കേരളത്തിൽ നിന്ന് അപേക്ഷിച്ചത് 14,227 പേർ
കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് കേരളത്തിൽ നിന്ന് അപേക്ഷിച്ചത് 14,227 പേരെന്ന് റിപ്പോർട്ട്. ഫെബ്രുവരി 10ന് ആരംഭിച്ച അപേക്ഷ സമർപ്പണം മാർച്ച് പത്തിന് അവസാനിക്കും. 70 വയസ്സ് വിഭാഗത്തിൽ 1119 പേരും മഹ്റമില്ലാത്ത സ്ത്രീകളുടെ (45 വയസ്സിന് മുകളിൽ) വിഭാഗത്തിൽ 2049 പേരും ജനറൽ വിഭാഗത്തിൽ 11,059 അപേക്ഷകളുമാണ് ലഭിച്ചത്.
Next Story