- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
ദുബൈ: മലപ്പുറം സ്വദേശിയായ യുവാവ് യുഎഇയിൽ അന്തരിച്ചു. മലപ്പുറം പൊന്നാനി എസ്.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകൻ മുഹമ്മദ് യാസിർ (35) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ - ഹഫ്സ. ഒൻപത് വയസുകാരിയായ അറഫ, ആറ് വയസുകാരിയായ കെൻസ എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ദുബൈയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
ന്യൂസ് ഡെസ്ക്
Next Story