- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: വിരുദ്ധാഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഇടങ്ങൾ രാജ്യത്ത് ചുരുങ്ങിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രപ്രവർത്തന മികവിനുള്ള ടി വി ആർ ഷേണായ് പുരസ്കാരം മരണാനന്തര ബഹുമതിയായി ഇ. സോമനാഥിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിരുദ്ധാഭിപ്രായം പറയുന്നവർക്ക് തടവറ ലഭിക്കുന്ന അന്തരീക്ഷം രൂപപ്പെടുകയാണ്. വ്യത്യസ്ത അഭിപ്രായങ്ങൾ ഇല്ലായ്മ ചെയ്യുകയല്ല വേണ്ടത്, മറിച്ച് അവയുടെ സംഘർഷം വഴി ബോധത്തെളിമ സൃഷ്ടിക്കപ്പെടുകയാണ് വേണ്ടത്-അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story