- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീജയും ഷാജിയും വിവാഹം കഴിച്ചത് ഒരാഴ്ച മുൻപ്; മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ഒരു ഫാനിൽ തൂങ്ങി യുവതിയും രണ്ടാം ഭർത്താവും: മരണ കാരണം തേടി പൊലീസ്
കണ്ണൂർ: ഒരു വീട്ടിലെ അഞ്ചു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിയോട്ടുചാൽ വച്ചാലിലാണ് നാടിനെ ഞെട്ടിച്ച സംഭവം. ശ്രീജ മക്കളായ സൂരജ, സുരഭി, സുജിത്ത്, ശ്രീജയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. മക്കളെ കൊലപ്പെടുത്തിയതിനു ശേഷം ഒരു ഫാനിൽ ഭാര്യയും ഭർത്താവും തൂങ്ങിയതാണെന്നു കരുതുന്നു.
കഴിഞ്ഞ 16ന് ആണ് ഷാജി ശ്രീജയെ വിവാഹം കഴിച്ചത്. ശ്രീജയും ഭർത്താവും ഫാനിലും മക്കൾ സ്റ്റയർകെയ്സിലുമാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് മക്കളും ഉണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story