തിരുവനന്തപുരം: ട്രെയിനുകൾ രാവിലെ സ്റ്റേഷനുകളിൽ എത്തുന്നതും പുറപ്പെടുന്നതുമായ സമയത്തിൽ മാറ്റമുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. (സ്റ്റേഷനും എത്തുന്ന/പുറപ്പെടുന്ന പുതുക്കിയ സമയവും. ബ്രാക്കറ്റിൽ നിലവിലെ സമയം), മറ്റു സ്റ്റേഷനുകളിൽ മാറ്റമില്ല.

* ഹസ്‌റത് നിസാമുദീൻ എറണാകുളം ജംക്ഷൻ മംഗള എക്സ്‌പ്രസ് (12618) : തൃശൂർ: രാവിലെ 6.10/6.13 (6.20/6.23), ആലുവ: 07.01/07.03 (07.32 /07.34 വൃ)െ എറണാകുളം ജംക്ഷൻ : 8.00/ (8.30/).

* എറണാകുളം ജംക്ഷൻ ഹസ്‌റത് നിസാമുദീൻ മംഗള എക്സ്‌പ്രസ് (12617) : എറണാകുളം ജംക്ഷൻ : -/10.30 ((/10.10), ആലുവ : 10.53/10.55 (10.30/10.32), തൃശൂർ : 12.02/12.05 (11.20/11.23)

ന്മ ഗുരുവായൂർ പുനലൂർ പ്രതിദിന എക്സ്‌പ്രസ് (16328): പൂങ്കുന്നം: 6.16/6.17 (06.06/06.07), തൃശൂർ: 6.24/6.26 (6.12/6.14), ഒല്ലൂർ: 6.35/6.36(6.22/6.23), പുതുക്കാട്: 6.46/6.47 (6.34/6.35), ഇരിങ്ങാലക്കുട : 6.58/6.59 (6.46/6.47), ചാലക്കുടി : 7.05/7.06 (6.54 /6.55), കറുകുറ്റി: 7.16 /7.17 (7.05/7.06), അങ്കമാലി : 7.24/7.25 (7.13/7.14), ആലുവ : 7.35/7.37 (7.25/7.27), കളമശേരി: 7.45/7.46 (7.36 /7.37), ഇടപ്പള്ളി : 7.58/7.59 (7.47/7.48), എറണാകുളം ടൗൺ : 8.10/8.13 (8.02 /8.08), തൃപ്പൂണിത്തുറ : 8.30/8.31 (8.25 /8.26), മുളന്തുരുത്തി : 8.40/8.41 (8.37/8.38), പിറവം റോഡ് : 8.52/8.53 (8.49/8.50) വൈക്കം റോഡ് : 8.59/9.00 (8.57/9.58).

അമൃത എക്സ്‌പ്രസ് നേരത്തെയാക്കി
തിരുവനന്തപുരം: മധുര തിരുവനന്തപുരം പ്രതിദിന അമൃത എക്സ്‌പ്രസ് (16344) ജൂലൈ 3 മുതൽ തൃശൂരിനും തിരുവനന്തപുരത്തിനും ഇടയിൽ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ സമയം നേരത്തെയാക്കി. പുതിയ സമയക്രമം (ബ്രാക്കറ്റിൽ നിലവിലെ സമയം)
തൃശൂർ : രാത്രി 10.35/10.38 (11.12/11.15) ആലുവ : 11.28/11.30 (പുലർച്ചെ 12.06/12.08), എറണാകുളം ടൗൺ: രാത്രി 11.53/11.58 (പുലർച്ചെ 12.30/12.35) കോട്ടയം : പുലർച്ചെ 1.02/1.05 (പുലർച്ചെ 1.40/1.43), ചെങ്ങന്നൂർ: 1.40/1.42 (2.21/2.23), കായംകുളം : 2.05/2.07 (2.45/2.47), കൊല്ലം ജംക്ഷൻ : 2.42/2.45 (3.27/3.30), വർക്കല ശിവഗിരി: 3.09/3.10 (3.53 /3.54), തിരുവനന്തപുരം സെൻട്രൽ : 4.45/ (5.00/)