- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
പത്തനംതിട്ട: റോഡരികിലെ സ്ലാബ് തകർന്ന് സ്‌കൂൾ ബസ് ഓടയിൽ കുടുങ്ങി. പത്തനംതിട്ട താഴെ വെട്ടിപ്പുറം റോഡിലാണ് സംഭവം.
അൽ അമാൻ സ്‌കൂളിന്റെ ബസാണ് ഓടയിൽ കുടുങ്ങിയത്. 17 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല.
Next Story

