- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി 20 നകം മുഴുവൻ ശമ്പളവും നൽകണം
കൊച്ചി: കെഎസ്ആർടിസിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഈ മാസം ഇരുപതിനകം മുഴുവൻ ശമ്പളവും നൽകണമെന്ന് കോടതി നിർദേശിച്ചു. ഇല്ലെങ്കിൽ എംഡി ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതിമാസം 220 കോടിയിലേറെ വരുമാനം കെഎസ്ആർടിസിക്ക് ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം സർക്കാർ സഹായം ഇന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎസ്ആർടിസി കോടതിയെ അറിയിച്ചു. 30 കോടി രൂപയാണ് സർക്കാർ സഹായമായി ലഭിക്കുകയെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story