മലപ്പുറം എടവണ്ണയിൽ മാർബിൾ ദേഹത്ത് വീണ് മുണ്ടേങ്ങര സ്വദേശി നജീബ് (39) മരിച്ചു. ഉച്ചക്കുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. ലോറിയിലേക്ക് മാർബിൾ മാറ്റുന്നതിനിടെയാണ് അപകടം.