- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൊർണൂരിൽ മിന്നൽ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ
പാലക്കാട്: ഷൊർണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങൾ. പ്രദേശത്തെ 60 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഇടിമിന്നലോടെ ശക്തമായി കാറ്റ് ആഞ്ഞ് വീശുകയായിരുന്നു. നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു വീണു. ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.
Next Story