- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി
കോട്ടയം: മീനച്ചിലാറിന്റെ കൈവഴിയായ മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാഞ്ഞിരപ്പള്ളി സ്വദേശിയായ 22-കാരനാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
കോട്ടയം ഇറഞ്ഞാലിലെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവും സംഘവും. ബെം?ഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ്. അ?ഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.
Next Story