- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
കൊച്ചി: കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് മൂന്ന് വയസുകാരി മരിച്ചു. തൃക്കാക്കര ഇടച്ചിറയിൽ മൂന്ന് വയസുകാരി ദുർഗ ടി മനോജാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്.
ഡെങ്കിപ്പനി ബാധിച്ച കുട്ടിയെ ആദ്യം തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. തുടർന്ന് ആരോഗ്യനില വഷളായതോടെ കൊച്ചിയിലെ തന്നെ റിനൈ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു.
മറുനാടന് ഡെസ്ക്
Next Story