- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
വയനാട്ടിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു
വയനാട്: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അപ്പാട് സ്വദേശി സുധീഷ്(24) ആണ് മരിച്ചത്. വയനാട് മീനങ്ങാട് ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മീനങ്ങാടി കോപ്പറേറ്റീവ് പ്രസിലെജീവനക്കാരനാണ് സുധീഷ്.
Next Story




