- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
കോഴിക്കോട്: തിരുവനന്തപുരം-കോഴിക്കോട് റൂട്ടിൽ സർവീസ് ആരംഭിക്കാനൊരുങ്ങി എയർഇന്ത്യ എക്സ്പ്രസ്. തിങ്കൾ-വ്യാഴം-ശനി ദിവസങ്ങളിലാകും സർവീസ് നടത്തുക. ഈ മാസം പകുതിയോടെ സർവീസ് ആരംഭിച്ചേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സർവീസുമായി ബന്ധപ്പെട്ട് സമയക്രമവും മറ്റ് വിവരങ്ങളും ഉടൻ പുറത്തുവിടുമെന്നും കമ്പനി അറിയിച്ചു.
Next Story