- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട് ബത്തേരിയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി; 54-കാരി ജീവനൊടുക്കി; അന്വേഷണം തുടങ്ങി
വയനാട്: വയനാട്ടിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി 54കാരി ആത്മഹത്യ ചെയ്തു. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്. ബത്തേരി തൊടുവട്ടി ബീരാൻ (58) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story




