തൃശൂർ: അയ്യർവാടി എസ്റ്റേറ്റിനടുത്ത് ജനവാസ കേന്ദ്രത്തിൽ പുലിയിറങ്ങി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വനം വകുപ്പ് എത്തി പരിശോധന നടത്തി.