- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റദ്ദാക്കിയ നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ
തിരുവനന്തപുരം: എറണാകുളം ജില്ലയിൽ റദ്ദാക്കിയ മൂന്ന് മണ്ഡലങ്ങളിലെ നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, കുന്നത്തുനാട് മണ്ഡലങ്ങളിലെ നവകേരള സദസ് മാറ്റിവച്ചത്. ഇടുക്കി ജില്ലയിലെയിലെ പര്യടനം പൂർത്തിയാക്കി കോട്ടയം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലുമാണ് 'നവകേരള സദസു'കൾ ചേരുന്നത്.
Next Story