- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് സ്‌കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
കോഴിക്കോട്: സ്‌കൂട്ടർ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വേനപ്പാറ ചായിപ്പിൽ സാജു (46) ആണ് മരിച്ചത്. മുക്കം നഗരസഭയിലെ വേനപ്പാറ അങ്ങാടിയിൽ നിന്നും പണിയർകുന്ന് ഭാഗത്തേക്ക് പോകുന്ന റോഡരികിലെ തോട്ടിലേക്കാണ് സ്‌കൂട്ടർ മറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം. തോട്ടിലേക്ക് വീണ സാജുവിന്റെ ശരീരത്തിന് മുകളിലേക്ക് സ്‌കൂട്ടർ വീണു.
Next Story




