- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; നാല് പേർ കസ്റ്റഡിയിൽ
പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് ഒരു സംഘം ആളുകൾ ചേർന്ന് വിദ്യാർത്ഥികളെ മർദ്ദിച്ചത്. സംഭവത്തിൽ നാല് വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ സൗത്ത് പൊലീസിൽ പരാതി നൽകി.സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Next Story




