- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്-മസ്‌കറ്റ് റൂട്ടിൽ പ്രതിദിന സർവീസുമായി സലാം എയർ; സർവ്വീസ് നടത്തുക മസ്‌കറ്റിലെ പുതിയ എയർപോർട്ട് കേന്ദ്രീകരിച്ച്
കോഴിക്കോട്: ഒമാൻ വിമാനക്കമ്പനിയായ സലാംഎയർ ഞായറാഴ്ച മുതൽ കോഴിക്കോട്-മസ്‌കറ്റ് റൂട്ടിൽ പ്രതിദിന സർവീസ് തുടങ്ങുന്നു. ഇതോടെ കോഴിക്കോട്ടുനിന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും കൂടാതെ ഈസ്താംബൂൾ, മ്യൂണിച്ച് എന്നിവിടങ്ങളിലേക്കും ചുരുങ്ങിയ നിരക്കിൽ എളുപ്പത്തിൽ എത്താൻ വഴിയൊരുങ്ങുമെന്ന് അൽഹിന്ദ് ട്രാവൽസ് കോർപ്പറേറ്റ് ഡയറക്ടർ നൂറുദ്ദീൻ എ. അഹമ്മദും സലാംഎയർ സെയിൽസ് മാനേജർ ജാസിം മുഹമ്മദും പത്രസമ്മേളനത്തിൽ പറഞ്ഞു. ആധുനികസൗകര്യങ്ങളുള്ളതും ആകർഷകമായ കണക്ടിവിറ്റി സർവീസുള്ളതുമായ മസ്‌കറ്റിലെ പുതിയ എയർപോർട്ട് കേന്ദ്രീകരിച്ചാണ് സലാംഎയർ സർവീസ് നടത്തുന്നത്.
Next Story



