- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങരംകുളത്ത് വയോധികൻ കിണറ്റിൽ ജീവനൊടുക്കിയ നിലയിൽ
മലപ്പുറം: ചങ്ങരംകുളത്ത് വയോധികനെ കിണറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വളയംകുളം വട്ടപ്പറമ്പിൽ വീട്ടിൽ നാരായണൻ (70)ആണ് മരിച്ചത്.
കിണറ്റിൽ വെള്ളം കോരുന്ന കയറിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം തൂങ്ങി മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം കിണറ്റിൽ നിന്നും എടുത്ത് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോർട്ടം ഉൾപ്പെടെ നടത്തിയാലെ മറ്റു യഥാർഥ കാരണം ഉൾപ്പെടെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.
Next Story




