- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കമാലി മഞ്ഞപ്രയിൽ വിരണ്ട പോത്തിന്റെ ആക്രമണം; ആറ് പേർക്ക് പരിക്കേറ്റു
കൊച്ചി: എറണാകുളം അങ്കമാലി മഞ്ഞപ്രയിൽ വിരണ്ട പോത്തിന്റെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനും ഒരു അതിഥി തൊഴിലാളിക്കും പോത്തിന്റെ കുത്തേറ്റു. കൂടാതെ നാട്ടുകാരെ രക്ഷപ്പെടുത്താൻ എത്തിയ ഫയർഫോഴ്‌സിലെ ഒരാളെയും പോത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. കുത്തേറ്റവരുടെ പരിക്ക് ഗുരുതമല്ല. സാഹസികമായ ശ്രമത്തിനൊടുവിൽ പോത്തിനെ നാട്ടുകാർ പിടിച്ചു കെട്ടി.
Next Story




