- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടിയായി; രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്‌നാട്
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടിയിലെത്തി. രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്‌നാട്. ശനിയാഴ്ച രാത്രി ഏഴോടെയാണ് ജലനിരപ്പ് 141 അടിയിലെത്തിയത്.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും പെരിയാറിൽ ജലനിരപ്പ് കുറഞ്ഞിരിക്കുന്നതും, ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഒഴിവാക്കുന്നുണ്ട്.
142 അടിയിലെത്തിയാൽ മൂന്നാം ജാഗ്രതാ നിർദേശവും നൽകിയശേഷം സ്പിൽവേവഴി വെള്ളം പുറത്തേക്കൊഴുക്കും.
Next Story



