- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; രണ്ടാനച്ഛന് 30 വർഷം കഠിന തടവ്
നെയ്യാറ്റിൻകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ 30 വർഷം തടവിന് ശിക്ഷിച്ച് നെയ്യാറ്റിൻകര അതിവേഗ കോടതി. വിൽസൺ (52) നെയാണ് ജഡ്ജി കെ.വിദ്യാധരൻ ശിക്ഷിച്ചത്. 2017-ലാണ് സംഭവം.
തടവുശിക്ഷയ്ക്കുപുറമേ 1,85,000 രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.സന്തോഷ്കുമാർ ഹാജരായി.
Next Story