- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയ്ക്ക് ആംബുലൻസ് സംഭാവന ചെയ്ത് ബെംഗളൂരുവിലുള്ള ഭക്തൻ; ഇന്ന് താക്കോൽ കൈമാറും
തിരുവനന്തപുരം: െബംഗളൂരുവിലെ വ്യവസായിയായ അയ്യപ്പഭക്തൻ ശബരിമലയ്ക്ക് ആംബുലൻസ് സംഭാവന ചെയ്തു. ശനിയാഴ്ച 11.30-ന് നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് താക്കോൽ കൈമാറും. ബി.പി.മാരുതിയാണ് ആംബുലൻസ് നൽകുന്നത്.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ആംബുലൻസിന്റെ താക്കോൽ മാരുതിയിൽനിന്നു സ്വീകരിക്കും. ജി.സുന്ദരേശൻ അധ്യക്ഷനാകും.
Next Story



