- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടടത്തിന് മുകളിൽ നിന്ന് വീണ എംബിബിഎസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: കെട്ടടത്തിന് മുകളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 10.30 നാണ് സംഭവം. പത്തനംതിട്ട ബിലീവേഴ്‌സ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയാണ് കാൽവഴുതി വീണ് മരിച്ചത്.കൊല്ലം ആശ്രാമം സ്വദേശി ജോൺ തോമസാണ് മരിച്ചത്. 26 വയസായിരുന്നു.മരണത്തിൽ ദുരൂഹതയില്ലെന്നും യുവാവ് കാൽവഴുതി വീണുണ്ടായ അപകടമാണെന്നും പൊലീസ് വ്യക്തമാക്കി.
Next Story




