- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചവാദ്യ കലാകാരൻ നാവായിക്കുളം ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ; അജയ് കൃഷ്ണന്റേത് ആത്മഹത്യയെന്ന് സംശയം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ്
തിരുവനന്തപുരം: പഞ്ചവാദ്യ കലാകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം സ്വദേശി അജയ കൃഷ്ണനെ (20) ആണ് കല്ലമ്പലം നാവായിക്കുളം ക്ഷേത്രത്തിന്റെ വലിയ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. ആത്മഹത്യക്കുറിപ്പ് ഇയാളുടെ ബൈക്കിൽ നിന്നും കണ്ടെടുത്തു.
Next Story