- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുനാവായയിൽ ഡിസ്പ്ലേ ബോർഡ് ഘടിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
മലപ്പുറം: തിരുനാവായയിൽ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. എടക്കുളം സ്വദേശി അവറാങ്കൽ ദിൽഷാദ് റോഷനാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കടയുടെ നെയിം ബോർഡ് വയ്ക്കവെ ഷോക്കേൽക്കുകയായിരുന്നു.
കാദനങ്ങാടി സ്വദേശി അവറാങ്കൽ ഫൈസൽ ബാബുവിന്റെ മകനാണ് ദിൽഷാദ്. ബോർഡ് സ്ഥാപിച്ച തിരികെ താഴേക്ക് ഇറങ്ങവെയായിരുന്നു സംഭവം. തിരികെ ഇറങ്ങാൻ ഉപയോഗിച്ച ഇരുമ്പ് കമ്പിയുടെ ഏണി കടയിൽ നിന്നും പുറത്തേക്ക് തള്ളിനിന്ന വയറിൽ തട്ടി അപകടം ഉണ്ടാകുകയായിരുന്നു.
Next Story