- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
പേരൂർക്കട -മണികണ്ഠേശ്വരം-നെട്ടയം റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച (ജനുവരി 11) മുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനൻസ് സബ് ഡിവിഷൻ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ജനുവരി 17 വരെ ഏഴ് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം.
Next Story

