- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽകൂട്ട യോഗത്തിനിടെ 75കാരി കുഴഞ്ഞുവീണ് മരിച്ചു
കിളിമാനൂർ: അയൽകൂട്ട യോഗത്തിനിടെ 75കാരി കുഴഞ്ഞുവീണ് മരിച്ചു. കടമ്പാട്ടുകോണം ഓടക്കുഴി ചരുവിളവീട്ടിൽ സുശീലയാണ് ഞായറാഴ്ച അയൽക്കൂട്ട പ്രതിവാര യോഗത്തിൽ കുഴഞ്ഞുവീണു മരിച്ചത്.
ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കൾ: ഗീതാകുമാരി, സുനിൽ കുമാരി (ബംഗളൂരു), മോഹനൻ, ജയരാജ് (വിമുക്ത ഭടൻ). മരുമക്കൾ: മോഹനൻ, ജയരാജ്
മറുനാടന് മലയാളി ബ്യൂറോ
Next Story