- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കവെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു; ആകസ്മികമായി മരിച്ചത് നെല്ലിക്കുഴി സഞ്ജീവനി ഹോമിയോ ക്ലിനിക് ഉടമയായ ഡോ. ബഷീർ
കോതമംഗലം: ക്ലിനിക്കിൽ രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കെ ഡോക്ടർ തളർന്നുവീണു മരിച്ചു. നെല്ലിക്കുഴി സഞ്ജീവനി ഹോമിയോ ക്ലിനിക് ഉടമ പായിപ്ര പടിപ്പുരപ്പാട്ട് ഡോ. ബഷീർ (58) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. കബറടക്കം ഇന്നു 12നു പായിപ്ര ജുമാമസ്ജിദിൽ. ഭാര്യ: ഡോ. ഷീബി. മക്കൾ: മുഹമ്മദ് ഇഖ്ബാൽ, പി.ബി.നേഹ.
Next Story