- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ ഡ്രൈവർ ഇടിച്ചു; ബൈക്ക് യാത്രക്കാരന്റെ കാഴ്ച നഷ്ടപ്പെട്ടു
നെടുങ്കണ്ടം: റോഡിൽ സൈഡ് നൽകാത്തതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഓട്ടോക്കാരന്റെ ഇടിയേറ്റ ബൈക്ക് യാത്രക്കാരനു പരിക്ക്. ബൈക്ക് യാത്രക്കാരനായ കോമ്പയാർ സ്വദേശി സച്ചിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. സച്ചിന്റെ ഇടതുകണ്ണിന്റെ കാഴ്ചയാണു പൂർണമായും നഷ്ടമായത്.
വാഹനത്തിന്റെ താക്കോൽ കൊണ്ട് ഓട്ടോഡ്രൈവർ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ കോമ്പയാർ സ്വദേശി വാണിയപുരയ്ക്കൽ അജാസിനെ (32) നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. കാഴ്ച നഷ്ടപ്പെട്ട യുവാവ് ചികിത്സയിലാണ്. പ്രതിയെ റിമാൻഡ് ചെയ്തു
Next Story



