- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹപാഠിക്കെതിരേ കേസ്
പത്തനംതിട്ട: ജില്ലയുടെ മലയോര മേഖലയിലെ ഒരു സ്‌കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി പീഡിപ്പിച്ച് ഗർഭിണിയാക്കിയതായി കേസ്. പീഡനം നടത്തിയതായി ആരോപിക്കപ്പെട്ട വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിനിക്ക് വയറ്റുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്നറിഞ്ഞത്. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് സഹപാഠിക്കെതിരേ പരാതി ഉയർന്നത്. ഇരുവരും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്.
Next Story



