- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരും ഗവർണറും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ലീഗ് നേതാവ്
മലപ്പുറം: സംസ്ഥാനത്തെ ഗവർണറുടെ നടപടി മോശമാണെന്നും സർക്കാർ അതിലും മോശമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സർക്കാരും ഗവർണറും ചേർന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കരിപ്പൂരിലെ ഹജ്ജ് വിമാന യാത്രാ നിരക്ക് വർധന പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിരക്ക് വർധന കുറക്കാൻ എയർ ഇന്ത്യയോട് സർക്കാർ ആവശ്യപ്പെടണം. നിരക്കു വർധന നിയമസഭ ചർച്ച ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Next Story



