- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് 39കാരൻ മരിച്ചു
പാലക്കാട്: കോട്ടായിയിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം കോട്ടായി നുരയോട് വീട്ടിൽ അജീഷ് (39) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8:30-ന് കോട്ടായി മേജർ റോഡ് കണ്ടത്താർ കാവിന് സമീപത്തായിരുന്നു അപകടം. മരം കയറ്റിവന്ന ലോറിയിൽ സ്കൂട്ടർ നിയന്ത്രണംതെറ്റി ഇടിക്കുകയായിരുന്നു. അജീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story