- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പാനദിയിൽ ഒഴുക്കിൽപെട്ട യുവാവ് മുങ്ങി മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട പമ്പാനദിയിൽ ഒഴുക്കിൽപെട്ട യുവാവ് മുങ്ങി മരിച്ചു. പത്തനംതിട്ട മാടമൺ വള്ളക്കടവിൽ ഒഴുക്കിൽപെട്ട യുവാവാണ് മുങ്ങി മരിച്ചത്. അടിച്ചിപ്പുഴ സ്വദേശി സാനുവാണ് മരിച്ചത്. മാടമൺ പോസ്റ്റ് ഓഫീസ് പടിയിലാണ് സംഭവം. കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. സംഭവത്തെതുടർന്ന് റാന്നിയിൽൽനിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
Next Story