- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പാനദിയിൽ യുവാവ് മുങ്ങി മരിച്ചു
പത്തനംതിട്ട: പമ്പാനദിയിൽ യുവാവ് മുങ്ങി മരിച്ചു. അടിച്ചിപ്പുഴ സ്വദേശി സാനുവാണ് മരിച്ചത്. മാടമൺ പോസ്റ്റ് ഓഫീസ് പടിയിലാണ് അപകടം.
വ്യാഴാഴ്ചയാണ് സംഭവം. പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽ പെടുകയായിരുന്നു.
സംഭവത്തെതുടർന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേന നടത്തിയ തെരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Next Story