- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുങ്ങല്ലൂരിൽ പൊലീസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിഷാദരോഗത്തിലായിരുന്നു എന്ന് ബന്ധുക്കൾ
തൃശൂർ: കൊടുങ്ങല്ലൂരിൽ പൊലീസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൺട്രോൾ റൂം എസ്‌ഐ റാങ്കിലുള്ള ഡ്രൈവർ എൽത്തുരുത്ത് സ്വദേശി അപ്പുഴി രാജു (50) ആണ് മരിച്ചത്. രാജുവിനെ ൃ വൈകിട്ട് ഏഴുമണിയോടെ വീട്ടിനുള്ളിലെ കിടപ്പുമുറുയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു, കഴിഞ്ഞ കുറച്ചുനാളായി ഇദ്ദേഹം വിഷാദരോഗത്തിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
Next Story



