- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടുന്ന ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിൽ
കട്ടപ്പന: ഓടുന്ന ബസിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കുമളി മുരിക്കടി പൂവത്തുംതൊട്ടിയിൽ സജോ കുര്യാക്കോസ്(43) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് നാലിന് കുമളിയിൽ നിന്ന് കട്ടപ്പനയ്ക്ക് പോയ ബസിലായിരുന്നു സംഭവം.
യുവതി പ്രതികരിച്ചതോടെ ബസ് വണ്ടന്മേട് പൊലീസ് സ്റ്റേഷനിൽ നിർത്തി പ്രതിയെ കൈമാറുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story