കോട്ടയം: പാലായിൽ മീനച്ചിലാറ്റിലേക്ക് ചാടിയ 71 കാരൻ മരിച്ചു. പുള്ളിക്കാരൻ സ്വദേശി തങ്കച്ചൻ ആണ് മരിച്ചത്. കരയ്ക്കെത്തിച്ച ഇയാളുടെ മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.