- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി കേസിൽ ഈ വർഷം ഒരാളും ശിക്ഷിക്കപ്പെടരുത്; കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽകുമാർ സിങ്ങിന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്
കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽകുമാർ സിങ്ങിന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. ഇന്നലെയാണ് കളക്ടറേറ്റിൽ കത്ത് ലഭിച്ചത്.
അഴിമതി കേസിൽ ഈ വർഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തിൽ പറയുന്നു. കളക്ടറുടെ പരാതിയിന്മേൽ കത്ത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്താൻ സർക്കാർ വൃത്തങ്ങൾ തയ്യാറായിട്ടില്ല.
Next Story