- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞത്ത് ചവറുകൂനയ്ക്ക് തീപിടിച്ച് ഉപയോഗശൂന്യമായ വാൻ കത്തിനശിച്ചു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ചവറുകൂനയ്ക്ക് തീപിടിച്ച് സമീപത്ത് കിടന്നിരുന്ന ഉപയോഗശൂന്യമായ വാൻ കത്തിനശിച്ചു. വിഴിഞ്ഞം ഫിഷ്ലാൻഡിന് സമീപം ചൊവ്വാഴ്ച വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്.
വിഴിഞ്ഞം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. സ്റ്റേഷൻ ഓഫീസർ ടി.കെ. അജയ്, അസി. സ്റ്റേഷൻ ഓഫീസർ ഏംഗൽസ് എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Next Story