- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംബിബിഎസ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
ന്യൂഡൽഹി: എംബിബിഎസ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൗലാന ആസാദ് മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തു വരികയാണ്.
സുഹൃത്തുക്കൾക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഹോസ്റ്റൽ മുറിയിലേക്കു പോയത്. രാവിലെ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിലെ വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
Next Story