- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ്റുകാൽ പൊങ്കാല ഉത്സവം; കുത്തിയോട്ടത്തിന്റെ നേരിട്ടുള്ള രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായ കുത്തിയോട്ടത്തിന്റെ നേരിട്ടുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച അവസാനിക്കും. ക്ഷേത്രത്തിൽ നേരിട്ടുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച രാത്രി 8-നും ഓൺലൈൻ വഴിയുള്ള രജിസ്ട്രേഷൻ വെള്ളിയാഴ്ച വൈകീട്ട് 5-നുമാണ് അവസാനിക്കുന്നത്. വിവരങ്ങൾക്ക് ംംം.മേtuസമഹ.ീൃഴ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9447071456.
Next Story